കട്ടപ്പന ഫെസ്റ്റ് ഏപ്രില്‍ 10 മുതല്‍ 22 വരെ

കട്ടപ്പന ഫെസ്റ്റ് ഏപ്രില്‍ 10 മുതല്‍ 22 വരെ

Mar 22, 2024 - 20:30
Jul 5, 2024 - 20:42
 0
കട്ടപ്പന ഫെസ്റ്റ് ഏപ്രില്‍ 10 മുതല്‍ 22 വരെ
This is the title of the web page

ഇടുക്കി: കട്ടപ്പന ഫെസ്റ്റ് ഏപ്രില്‍ 10 മുതല്‍ 22 വരെ നടക്കും. മര്‍ച്ചന്റ് അസോസിയേഷനും നസര്‍ദ്ദീര്‍ - മാരിയില്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കട്ടപ്പന നഗരസഭ ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റില്‍ ഫ്‌ളവര്‍ ഷോ, പെറ്റ് ഷോ, സ്‌നോ പാര്‍ക്ക്, 100 സ്റ്റാളുകള്‍, വ്യത്യസ്ഥമായ ഫുഡ് കോര്‍ട്ട്, സ്റ്റേജ് ഷോ തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് ഒരുക്കുന്നത്.

Slide 1
Slide 2

 

Slide 1

 

What's Your Reaction?

like

dislike

love

funny

angry

sad

wow