കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നഗര വികസന സെമിനാറും തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണവും നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നഗര വികസന സെമിനാറും തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണവും നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി നഗര വികസന സെമിനാറും തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണവും നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റു.
What's Your Reaction?