ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊപ്പിപ്പാള മേഖലാ കണ്‍വന്‍ഷന്‍ നടത്തി

ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊപ്പിപ്പാള മേഖലാ കണ്‍വന്‍ഷന്‍ നടത്തി

Jun 16, 2025 - 15:57
 0
ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊപ്പിപ്പാള മേഖലാ കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി) കാഞ്ചിയാര്‍ തൊപ്പിപ്പാള മേഖലാ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി ആര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. 14 മാസത്തെ ക്ഷേമനിധി പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്  ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികള്‍ വിഹിതം അംശാദായമായി അടച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി കാത്തിരിക്കേണ്ട ഗതികേടാണെന്ന് യോഗം കുറ്റപ്പെടുത്തി. യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം, മേഖല സെക്രട്ടറി വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow