നരിയമ്പാറ തുണ്ടത്തില്‍ റോയി മാത്യു അന്തരിച്ചു

നരിയമ്പാറ തുണ്ടത്തില്‍ റോയി മാത്യു അന്തരിച്ചു

Sep 25, 2025 - 11:00
 0
നരിയമ്പാറ തുണ്ടത്തില്‍ റോയി മാത്യു അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന നരിയമ്പാറ തുണ്ടത്തില്‍ റോയി മാത്യു ( ഫ്രാന്‍സീസ്)(54) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3ന് മുളകരമേട് ഷാരോണ്‍ ഫെലോഷിപ്പ് സെമിത്തേരിയില്‍. ഭാര്യ സോഫിയ. മക്കള്‍ റിന്റോ, റിയ, റോസ്മി.

What's Your Reaction?

like

dislike

love

funny

angry

sad

wow