നത്തുകല്ലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

നത്തുകല്ലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

Oct 3, 2025 - 15:46
Oct 3, 2025 - 15:54
 0
നത്തുകല്ലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നത്തുകല്ലിലാണ് അപകടം. മറിഞ്ഞ ഓട്ടോറിക്ഷ എതിരെവന്ന കാറിലും ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രികര്‍ക്കുമാണ് പരിക്ക്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow