ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസ്: 10, 11, 12 തീയതികളില്‍ ജില്ലയില്‍ ഇരുചക്ര വാഹന റാലി നടത്തും

ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസ്: 10, 11, 12 തീയതികളില്‍ ജില്ലയില്‍ ഇരുചക്ര വാഹന റാലി നടത്തും

Nov 9, 2025 - 13:46
 0
ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസ്: 10, 11, 12 തീയതികളില്‍ ജില്ലയില്‍ ഇരുചക്ര വാഹന റാലി നടത്തും
This is the title of the web page

ഇടുക്കി: ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'മയക്കുമരുന്ന് രഹിത സമൂഹം' എന്ന സന്ദേശവുമായി യുവജനങ്ങളെ പങ്കെടുപ്പിച്ച് ഇരുചക്ര വാഹന റാലി നടത്തും. 10ന് തൊടുപുഴയില്‍ ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഫ്‌ളാഗ് ഓഫ് ചെയ്യും. മൂന്നുദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം 12ന് വൈകിട്ട് ചെറുതോണിയില്‍ സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow