മേരികുളം മുണ്ടയ്ക്കൽ മേരി ജോസഫ് അന്തരിച്ചു

മേരികുളം മുണ്ടയ്ക്കൽ മേരി ജോസഫ് അന്തരിച്ചു

Nov 9, 2025 - 15:29
Nov 9, 2025 - 18:38
 0
മേരികുളം മുണ്ടയ്ക്കൽ മേരി ജോസഫ് അന്തരിച്ചു
This is the title of the web page

ഇടുക്കി: മേരികുളം മുണ്ടയ്ക്കൽ മേരി ജോസഫ്(89) അന്തരിച്ചു. സംസ്കാരം 11ന്  ഉച്ചയ്ക്ക് 1.30 ന് മേരികുളം സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. അതിരമ്പുഴ പഴയപുര  കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്.

What's Your Reaction?

like

dislike

love

funny

angry

sad

wow