രാമക്കല്‍മേട്ടില്‍ ജീപ്പ്  മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 

രാമക്കല്‍മേട്ടില്‍ ജീപ്പ്  മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 

Dec 5, 2025 - 10:21
 0
രാമക്കല്‍മേട്ടില്‍ ജീപ്പ്  മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: കമ്പംമെട്ട് -വണ്ണപ്പുറം സംസ്ഥാനപാതയില്‍ രാമക്കല്‍മേടിന് സമീപം തൊഴിലാളി വാഹനം അപകടത്തില്‍പെട്ട് 5 പേര്‍ക്ക് പരിക്ക്. രാവിലെ 8ഓടെയാണ് അപകടം. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഏലത്തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow