ശാന്തന്‍പാറയിലെ കാട്ടാന ശല്യം:  ബോഡിമെട്ട് വനംവകുപ്പ് സെക്ഷന്‍ ഓഫീസ് ഉപരോധിച്ച് തൊഴിലാളികള്‍ 

ശാന്തന്‍പാറയിലെ കാട്ടാന ശല്യം:  ബോഡിമെട്ട് വനംവകുപ്പ് സെക്ഷന്‍ ഓഫീസ് ഉപരോധിച്ച് തൊഴിലാളികള്‍ 

Dec 12, 2025 - 10:22
 0
ശാന്തന്‍പാറയിലെ കാട്ടാന ശല്യം:  ബോഡിമെട്ട് വനംവകുപ്പ് സെക്ഷന്‍ ഓഫീസ് ഉപരോധിച്ച് തൊഴിലാളികള്‍ 
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ കാനനമൂപ്പില്‍ കഴിഞ്ഞ 20 ദിവസമായി തുടരുന്ന കാട്ടാന ശല്യത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ബോഡിമെട്ട് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നു. ചിന്നക്കനാലില്‍നിന്ന് ആര്‍ആര്‍ടി എത്തി കാട്ടാനയെ ഉടനെ തുരത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടാനയെ തുരുത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow