മലയാളി ചിരി ക്ലബ് കാരുണ്യയാത്ര 21ന് 

മലയാളി ചിരി ക്ലബ് കാരുണ്യയാത്ര 21ന് 

Dec 15, 2025 - 12:04
 0
മലയാളി ചിരി ക്ലബ് കാരുണ്യയാത്ര 21ന് 
This is the title of the web page

ഇടുക്കി: കട്ടപ്പന മലയാളി ചിരി ക്ലബ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര 21ന് നടക്കും. കട്ടപ്പന നഗരസഭ പരിധിയിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്യും. ചിരി ക്ലബ് 15 വര്‍ഷത്തിലേറെയായി കാരുണ്യയാത്ര നടത്തിവരുന്നു. കേക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പള്ളിക്കവല സിഎസ്‌ഐ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ ഓഫീസില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447076041, 9495258888

What's Your Reaction?

like

dislike

love

funny

angry

sad

wow