കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി മുന്‍ വികാരി ഫാ. പി എം ആഗസ്തി അന്തരിച്ചു
കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി മുന്‍ വികാരി ഫാ. പി എം ആഗസ്തി അന്തരിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് പള്ളി മുന്‍ വികാരി വെള്ളയാംകുടി പാറേപ്പുരയ്ക്കല്‍ ഫാ. പി എം ആഗസ്തി(87) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ.
What's Your Reaction?