എകെടിഎ ശാന്തന്‍പാറ യൂണിറ്റ് കണ്‍വന്‍ഷന്‍ചേര്‍ന്നു
എകെടിഎ ശാന്തന്‍പാറ യൂണിറ്റ് കണ്‍വന്‍ഷന്‍ചേര്‍ന്നു
ഇടുക്കി: എകെടിഎ ശാന്തന്‍പാറ യൂണിറ്റ് കണ്‍വന്‍ഷന്‍ ശാന്തന്‍പാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ സെക്രട്ടറി ബി മനോഹരന്‍ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുഗനാ ബെന്നി, സെക്രട്ടറി നിമിഷമോള്‍ ബാബു, ഏരിയ പ്രസിഡന്റ് കെ ടി ശശി, യൂണിറ്റ് ട്രഷറര്‍ ഇ കെ അമ്പിളി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന, ജില്ലാ കണ്‍വന്‍ഷനുകള്‍ക്ക് മുന്നോടിയായി യൂണിറ്റ് കണ്‍വന്‍ഷനുകള്‍ പുരോഗമിക്കുകയാണ്. നേരത്തെ എസ്എച്ച്ജി യോഗങ്ങളും നടത്തിയിരുന്നു.
What's Your Reaction?