കത്തോലിക്ക കോണ്‍ഗ്രസ് 26ന് വെള്ളാപ്പാറ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും
കത്തോലിക്ക കോണ്‍ഗ്രസ് 26ന് വെള്ളാപ്പാറ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും

ഇടുക്കി: ആലുവ- മൂന്നാര്‍ രാജപാത സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് 26ന് പൈനാവ് വെള്ളാപ്പാറ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും. രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനാകും.
What's Your Reaction?






