സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുതിര്‍ന്ന വൈദികന്‍ റവ. പി എം ആഗസ്തി അന്തരിച്ചു

സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുതിര്‍ന്ന വൈദികന്‍ റവ. പി എം ആഗസ്തി അന്തരിച്ചു

Dec 18, 2025 - 17:15
 0
സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുതിര്‍ന്ന വൈദികന്‍ റവ. പി എം ആഗസ്തി അന്തരിച്ചു
This is the title of the web page

ഇടുക്കി: സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുതിര്‍ന്ന വൈദികന്‍ വെള്ളയാംകുടി പാറേപ്പുരയ്ക്കല്‍ റവ. പി എം ആഗസ്തി(87) അന്തരിച്ചു. സംസ്‌കാരം 19ന് വൈകിട്ട് 4ന് കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് വി എസ് ഫ്രാന്‍സിസിന്റെ കാര്‍മികത്വത്തില്‍. ഭാര്യ: പരേതയായ കെ സി ഏലിയാമ്മ. മക്കള്‍: അനിമോള്‍(ഗ്രാമീണ്‍ ബാങ്ക്, പ്രവിത്താനം), റെയ്ച്ചല്‍(ഇന്‍ഡ്‌സ്ട്രിയല്‍ ട്രൈബ്യൂണല്‍, പീരുമേട്), റീബ(കെഎസ്ഇബി, മൂലമറ്റം). മരുമക്കള്‍: പരേതനായ എന്‍ സി ജോര്‍ജുകുട്ടി, ജോണിക്കുട്ടി, ജോണ്‍സണ്‍ വര്‍ഗീസ്(കെഎസ്ഇബി, മലങ്കര)

What's Your Reaction?

like

dislike

love

funny

angry

sad

wow