വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 

വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 

Dec 21, 2025 - 14:58
 0
വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി. എല്‍ എ തഹസില്‍ദാര്‍ മനോജ് രാജന്‍ മുഖ്യവരണാധികാരിയായിരുന്നു. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ് 16, എല്‍ഡിഎഫ് 2, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. മുതിര്‍ന്ന അംഗം റോസിലി മത്തായിക്ക് വരണാധികാരി മനോജ് രാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് റോസിലി മത്തായി മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ആകാശ് കെ എ, അനില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow