ജില്ലാ പുരുഷ- വനിത പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ചെറുതോണിയില്‍ നടത്തി
ജില്ലാ പുരുഷ- വനിത പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ചെറുതോണിയില്‍ നടത്തി
ഇടുക്കി: ജില്ലാ പുരുഷ- വനിത പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനംചെയ്തു. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് പിണകാട്ട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിന്‍സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജെയിന്‍ അഗസ്റ്റിന്‍, സെബാസ്റ്റിയന്‍ മാത്യു, നോബി കെ എഫ്, ജയ്‌മോന്‍, വിഷ്ണു കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് 200ലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്തു.
What's Your Reaction?