കഞ്ഞിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി 

കഞ്ഞിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി 

Dec 23, 2025 - 10:07
 0
കഞ്ഞിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി 
This is the title of the web page

ഇടുക്കി : ക്രിസ്മസ് , പുതുവത്സരത്തോടനുബന്ധിച്ച്
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.  ഹോട്ടൽ , ബേക്കറി എന്നീ  
സ്ഥാപനങ്ങളുടെ പരിസരം, ഹെൽത്ത് കാർഡ്,
ലൈസൻസ്, എന്നിവ പരിശോധിച്ച്  നിർദ്ദേശം നൽകി.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുംമെന്നും അധികൃതർ പറഞ്ഞു. 
ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മോൻ, ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരയ തസ്നി, മീരാ എന്നിവർ  നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow