ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍
ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍
ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയി ജോയി വെട്ടിക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ വി ആര്‍ സജിയെ 13നെതിരെ 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നഗരസഭയിലെ 2 എന്‍ഡിഎ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. യുഡിഎഫ് ധാരണപ്രകാരം ആദ്യത്തെ 3 വര്‍ഷം ജോയി വെട്ടിക്കുഴി ചെയര്‍പേഴ്‌സണ്‍ ആകും. അവസാനത്തെ 2 വര്‍ഷം കോണ്‍ഗ്രസിലെ തന്നെ തോമസ് മൈക്കിളിനാണ് പദവി.
What's Your Reaction?