കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Nov 15, 2026 - 11:57
 0
കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ജോമോന്‍ തെക്കേല്‍, റോയി എവറസ്റ്റ്, ഷീന ജേക്കബ്, ജയ്‌മോന്‍ കോഴിമല, പി ജി സത്യപാലന്‍, പഞ്ചായത്ത് സെക്രട്ടറി അനിജ ആര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow