കഞ്ഞിക്കുഴി വാകച്ചുവട് മരിയാവിനായി കുടുംബ കൂട്ടായ്മ ക്രിസ്മസ് കരോള്‍ നടത്തി
കഞ്ഞിക്കുഴി വാകച്ചുവട് മരിയാവിനായി കുടുംബ കൂട്ടായ്മ ക്രിസ്മസ് കരോള്‍ നടത്തി
ഇടുക്കി: കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിലെ വാകച്ചുവട് മരിയാവിനായി കുടുംബ കൂട്ടായ്മ ക്രിസ്മസ് കരോള്‍ നടത്തി. പഞ്ചായത്തംഗം ഷാജി വാഴക്കാല ഉദ്ഘാടനംചെയ്തു. ബിജു കുറ്റിയാനി, ജോസഫ് കണ്ണംപ്ലാക്കല്‍, സിബി മാളിേയക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബ കൂട്ടായ്മയിലെ നിരവധിപേര്‍ കരോളില്‍ പങ്കെടുത്തു.
What's Your Reaction?