ലീലാമ്മ ബേബി കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍

ലീലാമ്മ ബേബി കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍

Dec 26, 2025 - 16:10
 0
ലീലാമ്മ ബേബി കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫിലെ ലീലാമ്മ ബേബി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ രെജി ബിജുവിനെ 13നെതിരെ 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2 എന്‍ഡിഎ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. സജിമോള്‍ ഷാജി, ലീലാമ്മ ബേബിയുടെ പേര് നിര്‍ദേശിക്കുകയും ഷൈനി സണ്ണി പിന്താങ്ങുകയും ചെയ്തു. കെ പി സുമോദാണ് രെജി ബിജുവിന്റെ പേര് നിര്‍ദേശിച്ചത്. സിജി അജേഷ് പിന്താങ്ങി. 29-ാം വാര്‍ഡായ ഐടിഐ കുന്നില്‍നിന്ന് വിജയിച്ച ലീലാമ്മ ബേബി കഴിഞ്ഞ ഭരണസമിതിയില്‍ രണ്ടുവര്‍ഷം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായിരുന്നു. വരണാധികാരിയായ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow