കെഎസ്‌കെടിയു ഇടുക്കി ഏരിയാ കമ്മിറ്റി വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
കെഎസ്‌കെടിയു ഇടുക്കി ഏരിയാ കമ്മിറ്റി വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി

ഇടുക്കി: കേരളാ സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ഇടുക്കി ഏരിയാ കമ്മിറ്റി വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി. തടിയമ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനന്‍, ബാബു മാനത്തൂര്‍, എം കെ അനിഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






