കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിലെ എൻഎസ്എസ് യൂണിറ്റ് സത്രത്ത് ശുചീകരണം നടത്തി
കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിലെ എൻഎസ്എസ് യൂണിറ്റ് സത്രത്ത് ശുചീകരണം നടത്തി
ഇടുക്കി : കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിലെ
എൻഎസ്എസ് യൂണിറ്റ് സത്രത്ത് പ്ലാസ്റ്റിക് ശുചീകരണ യജ്ഞം നടത്തി.സത്രം പൊലീസ് കൺട്രോൾ റൂം എസ് ഐ റെജി ഉദ്ഘാടനം ചെയ്തു.സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ വണ്ടിപ്പെരിയാർ പൊലീസും പഞ്ചായത്തും പങ്കെടുത്തു.
What's Your Reaction?