ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഒരു കഥ പറയും നേരം ' തിയറ്ററുകളിലെത്തി

ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഒരു കഥ പറയും നേരം ' തിയറ്ററുകളിലെത്തി

Jun 16, 2024 - 21:36
 0
ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഒരു കഥ പറയും നേരം ' തിയറ്ററുകളിലെത്തി
This is the title of the web page

ഇടുക്കി: ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഒരു കഥ പറയും നേരം ' എന്ന കുടുംബ ചിത്രം തിയറ്ററുകളിലെത്തി.  റിയാസ് സിദ്ധിക് സംവിധാനവും നായക വേഷവും ചെയ്ത പടത്തിന്റെ ചിത്രീകരണം ഇടുക്കിയിലെ വാഗമണ്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളിലാണ് നടത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow