ഹിന്ദു ഐക്യവേദി പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ ഉപ്പുതറയില്‍

ഹിന്ദു ഐക്യവേദി പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ ഉപ്പുതറയില്‍

Jun 16, 2024 - 21:25
 0
ഹിന്ദു ഐക്യവേദി പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ ഉപ്പുതറയില്‍
This is the title of the web page

ഇടുക്കി: ഉപ്പുതറ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ നടന്നു. ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പി .കെ . സോമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദുസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളിയെ കുറിച്ചും , ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെ പറ്റിയും, കുടുംബങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിച്ചു. ഹിന്ദു ഐക്യവേദിയുടെ ജില്ലാ അധ്യക്ഷന്‍ പി.ജി ജയകൃഷ്ണന്‍, താലൂക്ക് പ്രസിഡന്റ് ബി മുരളീധരന്‍ , വൈസ് പ്രസിഡന്റ്  രാജു കാക്കത്തോട് , എം എന്‍ മധുസൂദനന്‍ , എം.എ അനില്‍, പ്രതിഭ പ്രശാന്ത്, ലക്ഷ്മി രാജു , റ്റി .കെ രാജു എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow