ഉപ്പുതറ ഒ എം എൽപി സ്കൂൾ വാർഷികം

ഉപ്പുതറ ഒ എം എൽപി സ്കൂൾ വാർഷികം

Mar 4, 2024 - 21:00
Jul 8, 2024 - 21:17
 0
ഉപ്പുതറ ഒ  എം  എൽപി സ്കൂൾ വാർഷികം
This is the title of the web page

ഇടുക്കി: ഉപ്പുതറ ഒ എം എൽപി സ്കൂൾ വാർഷികവും പ്രധാനാധ്യാപിക സോളി കുട്ടി തോമസിന് യാത്രയയപ്പും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ഡൊമിനിക് ആയിലുപ്പറമ്പിൽ , സ്കൂൾ മാനേജർ ഡൊമിനിക് കാഞ്ഞിരത്തിനാൽ, സ്റ്റാഫ് സെക്രട്ടറി സൗമ്യ പി ജോയ് , പീരുമേട് എഈഓ എം രമേശൻ, അനീഷ് തങ്കപ്പൻ, സിസ്റ്റർ ലിസ്ബത്ത്, മനു ആന്റണി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow