പൗരോഹിത്യത്തില്‍ 50 വര്‍ഷം: ഫാ. അഗസ്റ്റിന്‍ കുന്നപ്പിള്ളിക്ക് പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ സ്വീകരണം

പൗരോഹിത്യത്തില്‍ 50 വര്‍ഷം: ഫാ. അഗസ്റ്റിന്‍ കുന്നപ്പിള്ളിക്ക് പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ സ്വീകരണം

Feb 2, 2026 - 10:50
 0
പൗരോഹിത്യത്തില്‍ 50 വര്‍ഷം: ഫാ. അഗസ്റ്റിന്‍ കുന്നപ്പിള്ളിക്ക് പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ സ്വീകരണം
This is the title of the web page

ഇടുക്കി: പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ നാല് പതിറ്റാണ്ട് മുമ്പ് വികാരിയായി സേവനമനുഷ്ഠിക്കുകയും പൗരോഹിത്യത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്ത ഫാ. അഗസ്റ്റിന്‍ കുന്നപ്പിള്ളിയെ ഇടവകാംഗങ്ങള്‍ അനുമോദിച്ചു. യോഗത്തില്‍ വികാരി ഫാ. ജോസഫ് തേനംമാക്കല്‍ ഉപഹാരം സമ്മാനിച്ചു. എസ്ഡി സന്യാസസഭയിലെ സിസ്റ്റര്‍മാര്‍ അനുമോദനഗീതം ആലപിച്ചു. ബിജു കിഴക്കേക്കര സംസാരിച്ചു. തുടര്‍ന്ന് ഫാ. അഗസ്റ്റിന്‍ കുന്നപ്പിള്ളി ഇടവക തിരുനാളിന് കൊടിയേറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow