വാഴവര നിര്‍മലാസിറ്റി ക്ഷീരോത്പാദക സഹകരണ സംഘം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു  

വാഴവര നിര്‍മലാസിറ്റി ക്ഷീരോത്പാദക സഹകരണ സംഘം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു  

Feb 9, 2026 - 14:45
 0
വാഴവര നിര്‍മലാസിറ്റി ക്ഷീരോത്പാദക സഹകരണ സംഘം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു  
This is the title of the web page

ഇടുക്കി: വാഴവര നിര്‍മലാസിറ്റി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു. എബ്രഹാം മാണി, ജോസ് വെളുത്തപാറയില്‍, ബിജു എം എം, സന്തോഷ് ഒ എന്‍, ബിന്‍സ് ജോസഫ്, ബീനാ സിബി, മേരിക്കുട്ടി ജോസഫ്, ദീപ ഫ്രാന്‍സിസ് എന്നിവരാണ് പുതിയ ഭാരവാഹികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow