അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന 10ന് 

അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന 10ന് 

Feb 9, 2026 - 16:32
 0
അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന 10ന് 
This is the title of the web page

ഇടുക്കി: അണക്കര ശ്രീശിവപാര്‍വതി ക്ഷേത്രത്തില്‍  ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചനയും തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ക്ലാസും നടക്കും. യജ്ഞാചാര്യന്‍ സേതുലക്ഷ്മിപുരം വിമല്‍ വിജയ് നേതൃത്വം നല്‍കും. മന്ത്രാര്‍ച്ചനയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാപുരോഗതിയും ഭാവി ജീവിതത്തിന് ശ്രേഷ്ഠവുമാണെന്നാണ് വിശ്വാസം. ഈ അവസരം കുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow