പുറ്റടി എന്‍എസ്പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് അണക്കര

പുറ്റടി എന്‍എസ്പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് അണക്കര

Feb 12, 2026 - 14:30
Feb 12, 2026 - 14:37
 0
പുറ്റടി എന്‍എസ്പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ച് റോട്ടറി ക്ലബ് ഓഫ് അണക്കര
This is the title of the web page

ഇടുക്കി: ശുദ്ധജല ക്ഷാമം നേരിടുന്ന പുറ്റടി എന്‍എസ്പി എച്ച്എസ്എസിന് റോട്ടറി ക്ലബ് ഓഫ് അണക്കര വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. പാസ്റ്റ് ഡിസ്ട്രിക് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് സ്‌കൂള്‍ അധികൃതര്‍ക്ക് പ്യൂരിഫയര്‍ കൈമാറി. ഡിസ്റ്റിക് ഡെപ്യൂട്ടി ഡയറക്ടര്‍ യൂനുസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവര്‍ണര്‍ എബിന്‍ ജോസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോ ചാണ്ടി, സെക്രട്ടറി ജൂബി തങ്കച്ചന്‍, ട്രഷറര്‍ വി ടി വിജയന്‍, പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, സജിമോന്‍ കെ ജെ, ബിനോയി ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞദിവസം വണ്ടന്‍മേട് സിഎച്ച്സിയില്‍ മുലയൂട്ടല്‍ കേന്ദ്രവും റോട്ടറി ക്ലബ് ഓഫ് അണക്കര സ്ഥാപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow