ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കുടുംബ സംഗമം നടത്തി

ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കുടുംബ സംഗമം നടത്തി ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കുടുംബ സംഗമം നടത്തി

Feb 13, 2026 - 13:29
 0
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കുടുംബ സംഗമം നടത്തി
This is the title of the web page

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി കുടുംബ സംഗമം നടത്തി. പരിപാടിയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിളിന് സ്വീകരണം നല്‍കി. പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷനായി. ക്ലബ് ഭാരവാഹികളായ ജോണി എം എം, ക്യാമ്പിനറ്റ് മെമ്പര്‍ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ട്രഷറര്‍ ലൂക്ക ജോസഫ്, വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ സാലി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow