കൊന്നത്തടി ചിന്നാറില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു

കൊന്നത്തടി ചിന്നാറില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു

Jun 10, 2025 - 15:08
Jun 10, 2025 - 15:10
 0
കൊന്നത്തടി ചിന്നാറില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു
This is the title of the web page

ഇടുക്കി: കൊന്നത്തടി ചിന്നാറില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. 
ചിന്നാര്‍ സ്വദേശി അലക്‌സിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. പ്രതിയെന്ന് കരുതുന്ന മുരിക്കാശേരി സ്വദേശി ഡിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തത് മുരിക്കാശേരി പൊലീസിന് കൈമാറി

What's Your Reaction?

like

dislike

love

funny

angry

sad

wow