നവീകരിച്ച ഇരട്ടയാര്‍ പറയന്‍കവല അങ്കണവാടി കെട്ടിടം തുറന്നു 

നവീകരിച്ച ഇരട്ടയാര്‍ പറയന്‍കവല അങ്കണവാടി കെട്ടിടം തുറന്നു 

Feb 15, 2026 - 12:38
 0
നവീകരിച്ച ഇരട്ടയാര്‍ പറയന്‍കവല അങ്കണവാടി കെട്ടിടം തുറന്നു 
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പറയന്‍കവല അങ്കണവാടിയുടെ നവീകരിച്ച കെട്ടിടം ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. അങ്കണവാടിക്ക് സ്ഥലം സംഭാവന നല്‍കിയ മേലേട്ട് മാത്യു വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. പഞ്ചായത്തംഗം കിരണ്‍ ജോര്‍ജ് മുഖ്യപ്രഭക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റെഫി മാക്കിയില്‍, പഞ്ചായത്തംഗങ്ങളായ ജിഷ ഷാജി, ജയ്‌നമ്മ സണ്ണി, സിജോ ഇലന്തൂര്‍, റോസമ്മ മാത്യു, മുന്‍ പഞ്ചായത്തംഗം സാലി ജോസഫ്, അങ്കണവാടി വര്‍ക്കര്‍ രത്നമ പി സി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow