മുസ്ലിം ലീഗ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ ജ്വാല നടത്തി
മുസ്ലിം ലീഗ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ ജ്വാല നടത്തി
ഇടുക്കി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പ്രതിഷേധ ജ്വാല നടത്തി. ജില്ലാ പ്രസിഡന്റ് കെ എം ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ അബ്ദുള്‍ അസീസ്, ടി എച്ച് അബ്ദുള്‍ സമദ്, ഏന്തയാര്‍ കുഞ്ഞുമോന്‍, കെപികെ ഫൈസല്‍, കെ എസ് മുഹമ്മദ് കുട്ടി, എ മുഹമ്മദ് ഷാജി, എം എസ് അബുതാഹിര്‍, മൈതീന്‍കുട്ടി ഹാജി, അലി മൗലവി, ടി എം മുഹ്സിന്‍, ടി എച്ച് തമ്പി എന്നിവര്‍ സംസാരിച്ചു. കെ ബി നസീബ്, ഷറഫുദീന്‍ കൊട്ടാരത്തില്‍, നൗഫല്‍ കെ എ, മാഹിന്‍ ഹനീഫ, അയൂബ്, അന്‍വര്‍ ഹസര്‍, നിയാസ് മുഹമ്മദ്, അമീര്‍ ജാന്‍, അംജത്, ഫസല്‍ അഷറഫ്, ഷമീര്‍ കുളത്തിങ്കല്‍, ഹക്കിം അലിയാര്‍, നവാസ് കെ എ, മുഹമ്മദ് നിഷാദ്, അഭിനസ് പെരുവന്താനം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?