എസ്.സി വിഭാഗത്തിലെ യുവതികള്‍ക്ക് സൗജന്യ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

എസ്.സി വിഭാഗത്തിലെ യുവതികള്‍ക്ക് സൗജന്യ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Feb 20, 2026 - 11:51
Feb 20, 2026 - 12:00
 0
This is the title of the web page

ഇടുക്കി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ജില്ലാ എസ്.സി ഡെവലപ്‌മെന്റ് ഓഫീസും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് എസ്.സി വിഭാഗം യുവതികള്‍ക്കായി നടത്തുന്ന സൗജന്യ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തൊടുപുഴ, കുമളി എന്നീ കേന്ദ്രങ്ങളിലാണ് ക്ലാസ് നടക്കുന്നത്. യോഗ്യ: പ്ലസ് ടു, കാലാവധി: ഒരു വര്‍ഷം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് സൗകര്യം ലഭ്യമാകും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭ്യക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow