പീരുമേട്ടില്‍ കെഎസ്ആര്‍ടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
പീരുമേട്ടില്‍ കെഎസ്ആര്‍ടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ പീരുമേട് 55-ാംമൈലില്‍ കെഎസ്ആര്‍ടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസും കുമളിയില്‍ നിന്നെത്തിയ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ബസുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
What's Your Reaction?