എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കാമാക്ഷിയില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കാമാക്ഷിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ നയിക്കുന്ന എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കാമാക്ഷിയില്‍ സ്വീകരണം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ ചെറിയാന്‍ കട്ടക്കയം അധ്യക്ഷനായി. ജാഥാ മാനേജര്‍ റോമിയോ സെബാസ്റ്റ്യന്‍, വൈസ് ക്യാപ്റ്റന്‍ എം കെ പ്രിയന്‍, കണ്‍വീനര്‍ എം ജെ ജോണ്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യന്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജോസ് കുഴിക്കണ്ടം, നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, സിപിഐഎം ഏരിയ സെക്രട്ടറി പി ബി സബീഷ്, ലോക്കല്‍ സെക്രട്ടറി എന്‍ ആര്‍ അജയന്‍, റെജി മുക്കാട്ട്, സൈബിച്ചന്‍ തോമസ്, പി എന്‍ രാജന്‍, അനുമോള്‍ ജോസ്, സുനില്‍ തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?