മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ അണക്കര സ്വദേശി എം എം മജേഷിന് സ്വീകരണം നല്‍കി 

മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ അണക്കര സ്വദേശി എം എം മജേഷിന് സ്വീകരണം നല്‍കി 

Apr 1, 2026 - 09:51
 0
മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ അണക്കര സ്വദേശി എം എം മജേഷിന് സ്വീകരണം നല്‍കി 
This is the title of the web page

ഇടുക്കി: മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം നേടിയ അണക്കര മൈലാടുംപാറ സ്വദേശി എ എം മജേഷിന് അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ വീട്ടിലെത്തി സ്വീകരണം നല്‍കി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര തുകയില്‍നിന്ന് ഒരു വിഹിതം കൂട്ടായ്മയുടെ ജീവകാരുണ്യനിധിയിലേക്ക് മജേഷ് നല്‍കി. വണ്ടന്‍മേട് പഞ്ചായത്തംഗം ഷൈലമ്മ സിബി, ചക്കുപള്ളം പഞ്ചായത്തംഗം ബേബിച്ചന്‍ പുറമത്തറ, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, രക്ഷാധികാരികളായ ബാബു സുരഭി, ഡേവിസ് തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow