കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍ ജേക്കബ് അന്തരിച്ചു
കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍ ജേക്കബ് അന്തരിച്ചു
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്‌സിന്റെ പിതാവ് കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍ ജേക്കബ്(91) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ചിന്നമ്മ അലക്‌സാണ്ടര്‍. മക്കള്‍ പ്രകാശ് അലക്‌സ്, അലക്‌സ്, ലിന്‍സി, മോന്‍സി, ജിന്‍സ്, പ്രേം. മരുമക്കള്‍: മിനി പ്രകാശ്, ജിജി അലക്‌സ്, ജോയിച്ചന്‍ കിണറ്റുകരമുറിയില്‍, ദിവ്യാ മോന്‍സി, ഡോ. മനോജ് മാത്യു, സ്വപ്‌നാ പ്രേം.
What's Your Reaction?