ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
ഇടുക്കി: ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2011-2013 ഹ്യൂമാനിറ്റീസ് ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു ഉദ്ഘാടനംചെയ്തു. അധ്യാപകന്‍ പ്രഭാത് ജേക്കബ് അധ്യക്ഷനായി. അധ്യാപകരായ നിഷ, ബിനു, ഷിബി, ഹരിപ്രിയ, ശ്രീമോള്‍, അമല്‍ ബേബി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സിന്‍സ് പി കുര്യാക്കോസ്, വിഷ്ണു പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?