അഡ്വ. പ്രതീഷ് പ്രഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 6ന് കട്ടപ്പനയില്‍: തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കും  

അഡ്വ. പ്രതീഷ് പ്രഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 6ന് കട്ടപ്പനയില്‍: തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കും  

Apr 4, 2026 - 17:37
Apr 4, 2026 - 17:56
 0
അഡ്വ. പ്രതീഷ് പ്രഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 6ന് കട്ടപ്പനയില്‍: തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കും  
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ 6ന് കട്ടപ്പന നഗരസഭയില്‍ പര്യടനം നടത്തും. രാവിലെ 8.30ന് വാഴവരയില്‍ നിന്നാരംംഭിക്കുന്ന പര്യടനം വൈകിട്ട് 4ന് ടൗണ്‍ഹാള്‍ ജങ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് കട്ടപ്പന നഗരത്തിലൂടെ റോഡ് ഷോ. തുടര്‍ന്ന് നഗരസഭ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ റോഡ് ഷോയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ഥേശന്‍ ശശികുമാര്‍, പ്രസാദ് വിലങ്ങുപാറ, സുജിത്ത് ശശി, സുബീഷ് എം ബി, സുരേഷ്‌കുമാര്‍ ഏ ആര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow