വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് അധ്യാപകൻ മരിച്ചു
വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് അധ്യാപകൻ മരിച്ചു
ഇടുക്കി: വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ ഡോ : ബിജോയി തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8ഓടെയാണ് സംഭവം. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
What's Your Reaction?