ഉപ്പുതറ ഒമ്പതേക്കര്‍- ക്ഷേത്രംപടി റോഡ് തുറന്നു

ഉപ്പുതറ ഒമ്പതേക്കര്‍- ക്ഷേത്രംപടി റോഡ് തുറന്നു

Sep 28, 2025 - 15:05
 0
ഉപ്പുതറ ഒമ്പതേക്കര്‍- ക്ഷേത്രംപടി റോഡ് തുറന്നു
This is the title of the web page

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച ഉപ്പുതറ ഒമ്പതേക്കര്‍- ക്ഷേത്രംപടി റോഡ് തുറന്നു. പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പേല്‍ ഉദ്ഘാടനം ചെയ്തു. നാളുകളായി തകര്‍ന്നുകിടന്ന റോഡ്, ജെയിംസ് തോക്കൊമ്പേലിന്റെ ഇടപെടലിലാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. 2023ല്‍ പിഎംജിഎസ്‌ഐ പദ്ധതിപ്രകാരം ലഭിച്ച തുക ഉപയോഗിച്ച് കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow