പീരുമേട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം

പീരുമേട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം

Mar 13, 2026 - 18:10
 0
പീരുമേട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം
This is the title of the web page

ഇടുക്കി: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ കല്ലാര്‍ക്കവലയ്ക്കും പഴയ പാമ്പനാറിനുമിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് അപകടം. എരുമേലി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിന്റെ ഇടതുവശത്തിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടമായതോടെ വലതുവശത്തേയ്ക്ക് തെന്നിമാറി കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow