പന്നിയാർ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ സമരവുമായി തൊഴിലാളികൾ
പന്നിയാർ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ സമരവുമായി തൊഴിലാളികൾ

ഇടുക്കി: ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ തൊഴിലാളികൾ സമരം തുടങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ആശ്രിതർക്ക് നിയമനം നൽകുക, തൊഴിലാളികൾ ജോലിക്ക് ഇറങ്ങുന്നതിനു മുൻപായി തോട്ടങ്ങളിൽ കാട്ടാന ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി വാച്ചർമാരെ നിയമിക്കുക, കാലഹരണപ്പെട്ട ആംബുലൻസിനുപകരം തൊഴിലാളികൾക്കായി പുതിയ ആംബുലൻസ് അനുവദിക്കുക, കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
What's Your Reaction?






