ഇരട്ടയാര്‍ പഞ്ചായത്ത് ഗര്‍ഭകാല പരിചരണ ശില്‍പശാല നടത്തി   

ഇരട്ടയാര്‍ പഞ്ചായത്ത് ഗര്‍ഭകാല പരിചരണ ശില്‍പശാല നടത്തി   

Mar 13, 2026 - 14:12
 0
ഇരട്ടയാര്‍ പഞ്ചായത്ത് ഗര്‍ഭകാല പരിചരണ ശില്‍പശാല നടത്തി   
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തും ചെമ്പകപ്പാറ പിഎച്ച്‌സിയും ചേര്‍ന്ന് ഗര്‍ഭകാല പരിചരണ ശില്‍പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശില്‍പശാല സംഘടിപ്പിക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റീഷന്‍ ആഷ ജോസഫ് ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലിന്റ് ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ ആന്‍സി വര്‍ക്കി, പിഎച്ച്എന്‍ മോന്‍സി സെബാസ്റ്റ്യന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow