നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പഠനോപകരണങ്ങള്‍ നല്‍കി

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പഠനോപകരണങ്ങള്‍ നല്‍കി

May 20, 2026 - 15:32
 0
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പഠനോപകരണങ്ങള്‍ നല്‍കി
This is the title of the web page

ഇടുക്കി: സേനാപതി മാര്‍ ബേസില്‍ വിഎച്ച്എസ്എസിലെ  പൂര്‍വ വിദ്യാര്‍ഥികള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. 1999-2003 കാലഘട്ടത്തില്‍ പഠിച്ചിരുന്ന കൂട്ടായ്മായ 'നൊസ്റ്റാള്‍ജിയ'യുടെ നേതൃത്വത്തിലാണ് ബാഗ്, നോട്ട്ബുക്ക് തുടങ്ങിയവ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി പ്രഥമാധ്യാപിക ഡെയ്‌സിക്ക് കൈമാറി. കൂട്ടായ്മ പ്രതിനിധികളായ സിനോജ്, ഷെമ്മീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow