സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 23ന് കട്ടപ്പന വൈഎംസിഎ ഹാളില്‍

സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 23ന് കട്ടപ്പന വൈഎംസിഎ ഹാളില്‍

May 21, 2026 - 10:19
 0
സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 23ന് കട്ടപ്പന വൈഎംസിഎ ഹാളില്‍
This is the title of the web page

ഇടുക്കി: ടാസ് ഇന്റര്‍നാഷണല്‍ 23ന് രാവിലെ 10.30ന് കട്ടപ്പന വൈഎംസിഎ ഹാളില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും. പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യര്‍ഥികള്‍ക്കായി നഴ്‌സിങ്, എംബിബിഎസ്, എന്‍ജിനീയറിങ് തുടങ്ങിയ കോഴ്‌സുകളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കരിയര്‍ വിഗ്ദധന്‍ സജി ചാക്കോ ക്ലാസെടുക്കും. സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow