കോണ്‍ഗ്രസ് കട്ടപ്പനയില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോണ്‍ഗ്രസ് കട്ടപ്പനയില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

May 21, 2026 - 12:42
 0
കോണ്‍ഗ്രസ് കട്ടപ്പനയില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധി സ്‌ക്വയറില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ ജോണി കുളംപള്ളി ഉദ്ഘാടനംചെയ്തു. പ്രവര്‍ത്തകര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി അനുസ്മരണ പ്രഭാഷണം നടത്തി. ബീനാ ടോമി, ഷാജി വെള്ളംമാക്കല്‍, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, സി എം തങ്കച്ചന്‍, പ്രശാന്ത് രാജു, കെ എ മാത്യു, റുബി വേഴമ്പത്തോട്ടം, പൊന്നപ്പന്‍ അഞ്ചപ്ര, സോണിയ ജെയ്ബി, രത്‌നമ്മ സുരേന്ദ്രന്‍, രഞ്ജിനി സജീവ്, ബിന്‍സി ഷിനോജ്, വി ഡി എബ്രഹാം, ജോസ് കലയത്തിനാല്‍, രാജു വെട്ടിക്കല്‍, ഷാജന്‍ എബ്രഹാം, രാജന്‍ കാലാച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow