ബെസ്റ്റ് ക്ലീന്‍ ഷോപ്പ് അവാര്‍ഡ് സമ്മാനിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്

ബെസ്റ്റ് ക്ലീന്‍ ഷോപ്പ് അവാര്‍ഡ് സമ്മാനിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്

Oct 2, 2026 - 14:09
 0
ബെസ്റ്റ് ക്ലീന്‍ ഷോപ്പ് അവാര്‍ഡ് സമ്മാനിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ഏറ്റവും വൃത്തിയുള്ള വ്യാപാര സ്ഥാപനത്തിന് ബെസ്റ്റ് ക്ലീന്‍ ഷോപ്പ് അവാര്‍ഡ് സമ്മാനിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്. കട്ടപ്പന കെഡി ഫ്രൂട്ട്‌സ് ഉടമ വിജയകുമാറിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉപഹാരം സമ്മാനിച്ചു. യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍ അധ്യക്ഷനായി. നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിങ് സെക്രട്ടറി സിജോ എവറസ്റ്റ്, അനില്‍കുമാര്‍ എസ് നായര്‍, സബില്‍ ലത്തീഫ്, ഷിയാസ് എ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow